Sunday, May 9, 2021

ഷുഗർ85 കൊളസ്ട്രോൾ നോർമ്മൽ എന്നിട്ടും വീട്ടുകാരിക്ക് നിർബന്ധം ഞാൻ രാവിലെ എണീറ്റ് നടക്കണമത്രെ,ഭാവിയിലേക്കുള്ള അവളുടെ എത്തിനോട്ടം അപാരം തന്നെ.പിന്നെ പ്രഭാത സവാരിക്ക് ഒരു സുഘമൊക്കെയുണ്ട് കെട്ടോ ,